¡Sorpréndeme!

പഞ്ചാബിനെ എറിഞ്ഞു വീഴ്ത്തി ഹൈദരാബാദ് | Oneindia Malayalam

2018-04-27 10 Dailymotion


Sun risers Hyderabad Won By 13 Runs

ഐപിഎല്ലില്‍ ബൗളര്‍മാര്‍ അരങ്ങുവാണ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീഴ്ത്തി. ബാറ്റ്‌സ്മാന്‍മാര്‍ വെറും കാഴ്ചക്കാരായി മാറിയ പോരാട്ടത്തില്‍ 13 റണ്‍സിനാണ് പഞ്ചാബിനെ ഹൈദരാബാദ് കീഴടക്കിയത്. ഇതോടെ നേരത്തേ പഞ്ചാബിനോട് അവരുടെ മൈതാനത്തേറ്റ തോല്‍വിക്കു ഹൈദരാബാദ് കണക്കുതീര്‍ക്കുകയും ചെയ്തു.